'അന്ധവിശ്വാസങ്ങളല്ല, ശാസ്ത്രീയ മനോഭാവമാണ് വേണ്ടത്'; കൊറോണ പ്രതിരോധത്തെ കുറിച്ച് യോഗി ആദിത്യനാഥിനോട് ശൈലജ ടീച്ചര്‍ക്ക് പറയാനുള്ളത്
kerala
allnews

'അന്ധവിശ്വാസങ്ങളല്ല, ശാസ്ത്രീയ മനോഭാവമാണ് വേണ്ടത്'; കൊറോണ പ്രതിരോധത്തെ കുറിച്ച് യോഗി ആദിത്യനാഥിനോട് ശൈലജ ടീച്ചര്‍ക്ക് പറയാനുള്ളത്

ലോകമാകെ ഭീതി പരത്തുന്ന കൊറോണ വൈറസിനെ ചെറുക്കാന്‍ യോഗ ചെയ്താല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. തികച്ചും അശാസ്ത്രീയമായ യോഗ പോലുള്ള കാ...